Site iconSite icon Janayugom Online

ടി പി കേസ് പ്രതികള്‍ക്ക് തിരിച്ചടി: വിചാരണ കോടതി വിധി ശരിവച്ചു

ടി പി ചന്ദ്രശേഖൻ വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചോരണ കോടതി വിധി ശരിവച്ചു. വെറുതേ വിടണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി. കെ കെ കൃഷ്ണൻ ജ്യോതി ബാബു എന്നിവരെ വെറുതേവിട്ട വിധി റദ്ദാക്കി. മോഹനൻ മാസ്റ്ററെ വെറുതേവിട്ട വിധി ശരിവച്ചു. പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവച്ചു. നേരത്തെ കേസില്‍ 11 പേരെ ശിക്ഷിച്ചിരുന്നു. രണ്ടുപേരെ വെറുതേവിട്ട വിധി ഇന്ന് റദ്ദാക്കി. 

Eng­lish Sum­ma­ry: TP case hits back for accused: Tri­al court upholds verdict

You may also like this video

Exit mobile version