Site icon Janayugom Online

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

ബിഹാറിലെ മധുബനിയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ ആളൊഴിഞ്ഞ ബോഗികളിലാണ് തീപിടിച്ചത്.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേന ഉടന്‍തന്നെ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ റെയില്‍വേ പ്രാഥമിക അന്വേഷണം തുടങ്ങി.

Eng­lish sum­ma­ry; train caught fire

You may also like this video;

Exit mobile version