Site iconSite icon Janayugom Online

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

carcar

കോഴിക്കോട് കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം. നിറുത്തിയിട്ട കാറിൽ മിനിലോറി ഇടിച്ചാണ് അപകടം. വടകര ചോറോട് സ്വദേശി രണ്ടര വയസ്സുകാരൻ മുഹമ്മദ് ഇ സാൻ ആണ് മരിച്ചത്. കാർ യാത്രക്കാരായിരുന്ന നാലുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Eng­lish Sum­ma­ry: Two-and-a-half-year-old boy met a trag­ic end after a lor­ry hit a parked car in Kozhikode

You may also like this video

Exit mobile version