Site iconSite icon Janayugom Online

എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ്​ ന​ട​ത്തി​യ റെ​യ്​​ഡി​ൽ എംഡിഎംഎ​യും ക​ഞ്ചാ​വും കൈ​വ​ശം വ​ച്ച​തി​ന്​ ര​ണ്ട്​ പേ​ർ അ​റ​സ്റ്റി​ലാ​യി.ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു(25), കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം ആ​ല​ക്കോ​ട് കി​ഴ​ക്ക​തി​ൽ അ​ഭി​ജി​ത്ത് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച് ഗ്രാം ​എംഡിഎംഎ​യും 10 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version