കൊല്ലം കൊട്ടിയത്ത്, നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. രഘു , അജി എന്നിവരാണ് മരിച്ചത്. ജോലിക്കിടെ
കോൺക്രീറ്റ് മേൽക്കൂര തകർന്നു വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ മറ്റൊരുതൊഴിലാളിയെ കൊല്ലം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
English summary;Two killed in building collapse
You may also like this video;