Site icon Janayugom Online

നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് മരണം

കൊല്ലം കൊട്ടിയത്ത്, നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു. രഘു , അജി എന്നിവരാണ് മരിച്ചത്. ജോലിക്കിടെ
കോൺക്രീറ്റ് മേൽക്കൂര തകർന്നു വീഴുകയായിരുന്നു.

സാരമായി പരിക്കേറ്റ മറ്റൊരുതൊഴിലാളിയെ കൊല്ലം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Eng­lish summary;Two killed in build­ing collapse

You may also like this video;

Exit mobile version