Site iconSite icon Janayugom Online

തിരുവനന്തപുരത്ത് വാഹനാപകടം: രണ്ടുപേര്‍ മ രിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം. കല്ലമ്പലത്തിന് സമീപം തട്ടുപാലത്താണ് പുലർച്ചെ അപകടം നടന്നത്. വടശ്ശേരിക്കോണം സ്വദേശി അജീഷ് (27), നാവായിക്കുളം ഒലവക്കോട് സ്വദേശി സാദിഖ് (28) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Two killed in Thiru­vanan­tha­pu­ram road mishap

You may like this video also

Exit mobile version