വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോയിലധികം വരുന്ന കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. ഒഡിഷയില്‍ നിന്ന് എത്തിച്ച കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. കണ്ണൂരിലെ വളപട്ടണം കീരിയാട് വച്ചാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ഒഡീഷയില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന എട്ട് കിലോവിലധികം കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ കണ്ണൂർ വളപട്ടണം കീരിയാട് വച്ച് പിടികൂടി.
ഒഡീഷ ദാസ്പൂര്‍ സ്വദേശികളായ കുംഭകര്‍ണ്ണ മാലിക്, പ്രതാപ് മാലിക് ’ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേര്‍സില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവു പിടിച്ചെടുത്തത്.
English Summary: Two non-state workers were arrested with more than 8 kg of ganja
You may also like this video