23 January 2026, Friday

Related news

January 14, 2026
December 31, 2025
December 28, 2025
December 25, 2025
December 20, 2025
November 4, 2025
August 21, 2025
July 23, 2025
July 18, 2025
June 22, 2025

എട്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Janayugom Webdesk
കണ്ണൂര്‍
January 23, 2023 7:07 pm

വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോയിലധികം വരുന്ന കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കണ്ണൂരില്‍ അറസ്റ്റിലായി.  ഒഡിഷയില്‍ നിന്ന് എത്തിച്ച കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്.  കണ്ണൂരിലെ വളപട്ടണം കീരിയാട് വച്ചാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

ഒഡീഷയില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന എട്ട് കിലോവിലധികം കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ കണ്ണൂർ വളപട്ടണം കീരിയാട് വച്ച് പിടികൂടി.
ഒഡീഷ ദാസ്പൂര്‍ സ്വദേശികളായ കുംഭകര്‍ണ്ണ മാലിക്, പ്രതാപ് മാലിക് ’ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേര്‍സില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവു പിടിച്ചെടുത്തത്.

Eng­lish Sum­ma­ry: Two non-state work­ers were arrest­ed with more than 8 kg of ganja

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.