തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്യുന്നത് വിലക്കിയ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സുരേഷ്(46) എന്നയാള്‍ക്കാമ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. പൂങ്കുളത്തെ ടര്‍ഫിനടുത്ത് വച്ച് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടില്‍ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്.
English Summary: Two people were arrested in the case of attempted murder
You may also like this video