Site icon Janayugom Online

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

Poonch: Indian Army Soldiers stand guard near the Line of Control (LoC) in Poonch after One person was killed and many others injured in cross border firing between Indian and Pakistani troops on Thursday. PTI Photo(PTI6_3_2017_000079A)

ജമ്മു കശ്മീരിലെ അവന്തിപോറയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപോറയിലെ ഖ്രൂ, പാംപോര്‍ മേഖലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 

ആയുധങ്ങളടക്കം ചില സാധനങ്ങളും പോലീസ് പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ 13ന് കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കറെ തോയിബ ഭീകരനെ വധിച്ചിരുന്നു.
ENGLISH SUMMARY;Two ter­ror­ists killed in clash­es in Jam­mu and Kashmir
YOU MAY ALSO LIKE THIS VIDEO;

Exit mobile version