Site iconSite icon Janayugom Online

തൃശൂരില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊടകരയില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ ചെയ്യാരം സ്വദേശികളായ അമൽ, അനുഗ്രഹ് എന്നിവരെയാണ് 300 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് അനുഗ്രഹ്, അമൽ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാട്ടിയ അമൽ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയിരുന്നു. 

Eng­lish Summary:Two youths arrest­ed with hashish oil in Thrissur
You may also like this video

Exit mobile version