Site icon Janayugom Online

യുഎസ് യു​ദ്ധ​വി​മാ​നം ക​ട​ലി​ല്‍ വീ​ണു; ഏഴ് പേര്‍ക്ക് പരിക്ക്

യുഎസ് യു​ദ്ധ​വി​മാ​നം വി​മാ​ന​വാ​ഹി​നി​യി​ല്‍ പ​റ​ന്നി​റ​ങ്ങ​വേ ക​ട​ലി​ല്‍ വീ​ണു. യു​എ​സ് പ​സ​ഫി​ക് ഫ്ലീ​റ്റ് ക​മാ​ന്‍​ഡി​ലെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ് എ​സ് കാ​ള്‍ വി​ന്‍​സ​ണി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ഫി​ലി​പ്പി​ൻ​സ് തീ​ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നാ​യി പ​റ​ന്നു​യ​ര്‍​ന്ന എ​ഫ്-35 യു​ദ്ധ​വി​മാ​നം തി​രി​ച്ചി​റ​ങ്ങ​വേ​യാ​ണ് അപകടം.ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് യു​എ​സ് നേ​വി ട്വി​റ്റ് ചെയ്തു.

ENGLISH SUMMARY:U.S. war­plane crash­es in ocean
You may also like this video

Exit mobile version