Site iconSite icon Janayugom Online

നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ

യുജിസി നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)യാണ് നടക്കുക. ഡിസംബർ 29 മുതൽ ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് യുജിസി ചെയർമാൻ എം ജഗദീഷ്‍കുമാർ പറഞ്ഞു.

Eng­lish Summary;UGC-NET to be con­duct­ed from Feb­ru­ary 23
You may also like this video

Exit mobile version