Site iconSite icon Janayugom Online

ഉക്രെയ്ന്‍ പ്രതിസന്ധി; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് റഷ്യ

ഉക്രെയ്ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ച്ച് റ​ഷ്യ. ഇന്ത്യന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയുമായുള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​ര്‍​ജെ ല​വ്‌​റോ​വ​യാ​ണ് ഇ​ന്ത്യ​യെ അ​ഭി​ന​ന്ദി​ച്ച​ത്. ഇ​ന്ത്യ പ​ക്ഷം പി​ടി​ക്കു​ന്നി​ല്ലെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് സ​ര്‍​ജെ ല​വ്‌​റോ​വ പ​റ​ഞ്ഞു. ന​യ​ത​ന്ത്ര പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന് എ​സ് ജ​യ​ശ​ങ്ക​ര്‍ പറഞ്ഞു. അ​ന്താ​രാ​ഷ്ട്ര പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം ഉക്രെയ്ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ചു​രു​ക്കാ​ൻ ആ​ണ് പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് താ​ല്പ​ര്യം. റ​ഷ്യ ഒ​ന്നി​നോ​ടും യു​ദ്ധം ചെ​യ്യു​ന്നി​ല്ലെ​ന്നും ലാ​വ്റോ​വ് പ​റ​ഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനാണ് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡൽഹിയിലെത്തിയത്.

Eng­lish Summary:Ukraine cri­sis; Rus­sia prais­es Indi­a’s position
You may also like this video

Exit mobile version