Site iconSite icon Janayugom Online

അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി: ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പുള്ള 72 മണിക്കൂറിനിടെ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം യാത്രികര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇന്ത്യയിലെത്തുന്നതിന് മുന്‍പും ശേഷവും പരിശോധനയില്ല. ചൊവ്വാഴ്ച മുതലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്.

Eng­lish Sum­ma­ry: Updat­ed guide­lines for inter­na­tion­al trav­el­ers: Effec­tive from Tuesday

You may like this video also

YouTube video player
Exit mobile version