കോവിഡിന്റെ മൂന്നാം തരംഗത്തിൽ ഇന്ത്യയിലെ നിരവധി മരണങ്ങൾ തടയാൻ വാക്സിനേഷനു സാധിക്കുമെന്ന് നിതി ആയോഗ് അംഗം ഡോ വി കെ പോൾ പറഞ്ഞു. മൂന്നാം തരംഗത്തിന്റെ വര്‍ദ്ധനവ് കണക്കിലെടുത്താല്‍ രജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് പടര്‍ന്നു പിടിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍ ഒരു കവചമായി പ്രവര്‍ത്തിച്ചു. മരണനിരക്ക് വളരെ കുറവാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary :Vaccine was able to prevent several covid deaths in the third wave
you may also like this video