ഉത്സവക്കാഴ്ചകളുടെ
ആരവങ്ങളൊടുങ്ങുമ്പോൾ
നിശബ്ദതയിലേക്കുള്ള
തിരിച്ചുവരവിൽ
ആളൊഴിഞ്ഞ
മൈതാനത്ത്
ഭിക്ഷാ പാത്രത്തിലെ
നാണയത്തുട്ടുകളെണ്ണി
അന്ധനായ
ഒരു യാചകൻ
കാണാത്ത പൂരത്തിന്റെ
കണക്കെടുക്കുന്നു!
കാഴ്ച


ഉത്സവക്കാഴ്ചകളുടെ
ആരവങ്ങളൊടുങ്ങുമ്പോൾ
നിശബ്ദതയിലേക്കുള്ള
തിരിച്ചുവരവിൽ
ആളൊഴിഞ്ഞ
മൈതാനത്ത്
ഭിക്ഷാ പാത്രത്തിലെ
നാണയത്തുട്ടുകളെണ്ണി
അന്ധനായ
ഒരു യാചകൻ
കാണാത്ത പൂരത്തിന്റെ
കണക്കെടുക്കുന്നു!