Site iconSite icon Janayugom Online

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്

വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മുതല്‍ അദ്ദേഹം നടക്കാന്‍ തുടങ്ങി. സാധാരണ മുറിയിലേക്ക് ഇന്ന് മാറ്റാന്‍ സാധ്യതയുണ്ട്. മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്‍കിയാല്‍ മതിയെന്നും ആശുപത്രി അധീകൃതര്‍ അറിയിച്ചു. സാധാരണ മുറിയില്‍ എത്തിച്ച ശേഷം നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ് നല്‍കുമെന്നും ഓക്‌സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റിയെന്നും അറിയിച്ചു.

ENGLISH SUMMARY:Vava Suresh’s health returns to normal
You may also like this video

Exit mobile version