Site icon Janayugom Online

സംസ്ഥാനത്ത് വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ 90% കടന്നതായ് ആരോഗ്യമന്ത്രി വീണാ ജോർജ്‌ . കോവിഡ് പ്രതിരോധത്തില്‍ നിരണ്ണായകമായ നേട്ടം കെെനരിക്കൂവാന്‍ സംസ്ഥാനത്തിന് സാധിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ അധികവും വാക്സിനെടുക്കാത്തവരാണെന്നും വീണാ ജോർജ്‌ പറഞ്ഞു.

അതേസമയം, ഡെങ്കിപ്പനി 2 എന്ന പുതിയ വകഭേദം കേരളത്തിൽ പ്രചരിക്കുന്നുവെന്ന വാർത്ത തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ തന്നെ 4 തരം ഡെങ്കിപ്പനി കേരളത്തിൽ ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Eng­lish Summary;Veena George says vac­ci­na­tion has crossed 90% in kerala
You May Also LIke This Video;

Exit mobile version