Site iconSite icon Janayugom Online

നായയുടെ കടിയേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള പന്ത്രണ്ടു വയസുകാരി കുട്ടിയ്ക്ക് (12) വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.

Eng­lish Sum­ma­ry: med­ical board will be formed: Min­is­ter Veena George
You may also like this video

Exit mobile version