ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ പതിനൊന്നാം ചരമദിനമായ സെപ്റ്റംബർ 18ന് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയും വെളിയത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സമുചിതമായി ആചരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംഎല്ലാ പാര്‍ട്ടി ഘടകങ്ങളോടും അഭ്യര്‍ത്ഥിച്ചു