Site iconSite icon Janayugom Online

വിജയ് ബിജെപിയുടെ സി ടീം :തമിഴ് നാട് മന്ത്രി രഘുപതി

വിജയ് ബിജെപിയുടെ സി ടീം എന്ന് തമിഴ്‌നാട് നിയമമന്ത്രി രഘുപതി. അണ്ണ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയു എന്നും രഘുപതി പറഞ്ഞു.

ടിവികെ സമ്മേളനം സിനിമ പരിപാടി. ഇതിലും വലിയ ആളുകള്‍ എത്തിയ പരിപാടികള്‍ ഉണ്ടായിട്ടുണ്ടെന്നും രഘുപതി പറഞ്ഞു 

Exit mobile version