Site iconSite icon Janayugom Online

സ്വപ്ന പച്ചക്കള്ളം പറയുകയാണെന്നു വിജേഷ് പിള്ള

സ്വപ്നപച്ചക്കള്ളംപറയുകയാണെന്ന് വിജേഷ് പിള്ള.അവര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം വെറും നുണയാണെന്നും അദ്ദേഹം പറഞ്ഞു.താനൊരു ബിജെപി അനുഭാവി ആണെന്നും പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും വിജേഷ് പറഞ്ഞിരിക്കുന്നു.

പ്ലാറ്റ്ഫോമിലെ വെബ് സീരിസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സ്വപ്നസുരേഷിനെ കണ്ടത്.ഹോട്ടല്‍ ലോബിയില്‍ പരസ്യമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞു. സംസ്ഥാനത്തെ ഒരു രാഷട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല. 

അവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിജേഷ് പറഞ്ഞു. എം വി ഗോവിന്ദന്‍ മാഷുമയി യാതൊരു പരിചയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി 

Eng­lish Summary:
Vijesh Pil­lai that Swap­na is lying

You may also like this video: 

Exit mobile version