സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. തളര്‍ന്ന് വീഴാൻ പോയ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി കെ ശ്രീമതിയും കെ കെശൈലജയും ചേർന്നാണ് ആശ്വസിപ്പിച്ചത്.
അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തുപിടിച്ചു. ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.
English Summary: vinodini burst into tears after seeing kodiyeris dead body
You may also like this video