ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി പാലക്കാട് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചു. ആലും ആര്യവേപ്പും തമ്മിലാണ് ഗ്രാമീണരുടെ നേതൃത്വത്തില്‍ വിവാഹിതരായത്. താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാമടങ്ങിയതായിരുന്നു കല്ല്യാണമെന്നാണ് റിപ്പോര്‍ട്ട്.
ഗ്രാമാണരുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കി.
English summary; want prosperity; The trees of Palakkad were married
You may also like this video;