Site iconSite icon Janayugom Online

വയനാട് ഉരുള്‍പൊട്ടല്‍;5 പേരെ ജീവനോടെ കണ്ടെത്തി

deathdeath

വയനാട് ഉരുള്‍പൊട്ടല്‍ 4ാം ദിവസം രക്ഷാദൗത്യം പുരോഗമിക്കുനന്തിനിടെ ആദ്യമായി കേള്‍ക്കുന്ന ‚സന്തോഷവാര്‍ത്ത.തെരച്ചിലിനിടെ 5 പേരെ ജീവനോടെ കണ്ടെത്തി.പടവെട്ടിക്കുന്നില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഉടന്‍ എയര്‍ലിഫ്റ്റ് എത്തി ഇവരെ താഴെയെത്തിക്കും.ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Eng­lish Summary;Wayanad land­slide; 4 peo­ple found alive
You may also like this video

Exit mobile version