Site iconSite icon Janayugom Online

വയനാട് ഉരുള്‍പൊട്ടല്‍;മദ്രസകളിലും പള്ളിയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും;ആരോഗ്യമന്ത്രി

വയനാട് ചൂരല്‍മലയിലെ പള്ളികളിലും മദ്രസകളിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.കിടക്കകളുടെ എണ്ണം കൃത്യമായെടുക്കാനും മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി്   ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി.

Eng­lish Summary;Wayanad Land­slide; Tem­po­rary hos­pi­tal sys­tem will be set up in Madrasahs and Church­es; Health Minister

Exit mobile version