Site iconSite icon Janayugom Online

കോഴിക്കോട് വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്തു

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച 13 വയസുള്ള വിദ്യാർഥിനിയുടെ മരണമാണ് വെസ്റ്റ് നൈൽ കാരണമെന്ന് റിപ്പോർട്ട് വന്നത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു.

Eng­lish Sum­ma­ry: West Nile death report­ed in Kozhikode

You may also like this video

Exit mobile version