ബീച്ചിൽ വിജയ് പാർക്കിന് വടക്ക് ഭാഗത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയോടെയാണ് തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്.
ആലപ്പുഴ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു