മലപ്പുറത്ത് കുട്ടികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. അരീക്കോട് വെള്ളേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
റോഡരികില്‍ നടന്നു പോകവേ,കുട്ടികളെ കാട്ടു പന്നി ആക്രമിച്ചു. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മാറുകയായിരുന്നു
മലപ്പുറത്ത് കുട്ടികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം

