അരിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഊരള്ളൂരിൽ ചിറയിൽ അഷറഫിന്റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു. പഞ്ചായത്ത് പ്രസിഡന്റ് എഎം സുഗതന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നിയെ വെടിവെച്ചുകൊന്നശേഷം മറവുചെയ്തു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ പത്മനാഭൻ, വാച്ചർ രവീന്ദ്രൻ, ഷൂട്ടർ എംകെ സുരേഷ് എന്നിവർ നേതൃത്വംനൽകി.
ഊരള്ളൂരില്‍ കാട്ടുപന്നി കിണറ്റില്‍ വീണു
