20 January 2026, Tuesday

ഊരള്ളൂരില്‍ കാട്ടുപന്നി കിണറ്റില്‍ വീണു

Janayugom Webdesk
കണ്ണൂര്‍
March 25, 2025 4:02 pm

അരിക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഊരള്ളൂരിൽ ചിറയിൽ അഷറഫിന്റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു. പഞ്ചായത്ത് പ്രസിഡന്റ്‌ എഎം സുഗതന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നിയെ വെടിവെച്ചുകൊന്നശേഷം മറവുചെയ്തു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ പത്മനാഭൻ, വാച്ചർ രവീന്ദ്രൻ, ഷൂട്ടർ എംകെ സുരേഷ് എന്നിവർ നേതൃത്വംനൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.