Site icon Janayugom Online

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; വയോധികൻ മ രിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Eng­lish Sum­ma­ry: Wild ele­phant attack in Atta­pa­di; The old man died
You may also like this video

Exit mobile version