Site icon Janayugom Online

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം: യുവാവ് മരിച്ചു

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. പുതൂര്‍ ഇലച്ചിവഴി അഞ്ചക്കക്കൊമ്പ് സ്വദേശി കന്തസാമിയാണ് മരിച്ചത്. 

Eng­lish Sum­ma­ry: Wild ele­phant attack in Atta­pa­di: Youth dies

You may also like this video

Exit mobile version