തൃശൂര്‍ പീച്ചിയില്‍ കാട്ടാനയാക്രമണത്തില്‍ അറുപതുകാരന്‍ കൊല്ലപ്പെട്ടു. താമരവെള്ളച്ചാലില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.
വനത്തിനുള്ളഇല്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്.വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ ആക്രമിക്കുകയായിരുന്നു
തൃശൂരില്‍ കാട്ടാന ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
