ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂര്‍ കൊട്ടിയൂരിനടുത്ത് ചപ്പമലയിൽ പൊന്നമ്മ പീതാംബരൻ ആണ് മരിച്ചത്. ഇവിടെ നിന്ന് പടര്‍ന്ന തീ സമീപപ്രദേശങ്ങളിലും എത്തി. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
English Summary; woman burnt to death in Kannur
You may also like this video

