കളമശേരി നഗരസഭ ഓഫീസിന് സമീപം കാർ മെട്രൊ തൂണിലിടിച്ച് യുവതി മരിച്ചു.അപകടത്തിൽ ആലുവ ചുണങ്ങം വേലിയുള്ള സുഹാന (21) ആണ് മരിച്ചത്. വെളുപ്പിനു 2.30 നാണ് സംഭവം.KL52 N 5305 നമ്പർ പട്ടാമ്പി രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്.
കാറിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി സൽമാൻ നിസാരപരിക്കുകൾ ഉണ്ട്. കാറിലുണ്ടായിരുന്ന മറ്റൊരാളെ കുറിച്ചു പോലീസ് അന്വേഷണം നടത്തിവരുന്നു.
english summary; woman was killed when car collided with a metro pillar
you may also like this video;