സ്‌ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്നും മാത്രമേ സിന്ദൂരം സ്വീകരിക്കുവെന്നും നിങ്ങൾ ആദ്യം നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരം അണിയിക്കുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. സാംസ്‌കാരിക പ്രചാരണങ്ങളെ മോഡി രാഷ്ട്രീയവത്കരിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്കളില്‍ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് മോഡി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതെന്നും മമത പറഞ്ഞു. പശ്ചിമബംഗാളിലെ റാലിയില്‍ മോഡി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് എതിരെയായിരുന്നു മമതയുടെ പ്രതികരണം.
സ്‌ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്നും മാത്രമേ സിന്ദൂരം സ്വീകരിക്കു, നിങ്ങളുടെ ഭാര്യയെ ആദ്യം സിന്ദൂരം അണിയിക്കു; മോഡിയെ കടന്നാക്രമിച്ച് മമത

