പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെറീനയാണ് (37) മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
English Summary: women dies in gas cylinder blast
You may also like this video