Site iconSite icon Janayugom Online

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി

സംസ്ഥാനത്ത് ഇനി മുതല്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനമുണ്ടാകില്ല. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം.
ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്.

Eng­lish Sum­ma­ry: work from home ser­vices stopped

You may like this video also

Exit mobile version