ആലപ്പുഴ ഹരിപ്പാട്ട് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട്പേര്‍ പിടിയിലായി.
English summary; young man was stabbed to death
You may also like this video;