Site icon Janayugom Online

വ​യ​നാ​ട്ടി​ൽ യു​വ​തി​യും യു​വാ​വും മ​രി​ച്ച നിലയിൽ

പു​ൽ​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ൽ​പ്പ​ള്ളി പോ​ത്ത​നാ​മ​ല​യി​ൽ നി​ഖി​ൽ പ്ര​കാ​ശ് (26), ശ​ശി​മ​ല മാ​ട​പ്പ​ള്ളി​ക്കു​ന്ന് ബ​ബി​ത (22) എ​ന്നി​വ​രെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തിയത്.

ലോ​ഡ്ജി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.

eng­lish sum­ma­ry; Young woman and man sui­cide in wayanad

you may also like this video;

Exit mobile version