Site iconSite icon Janayugom Online

സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുൾ സ്ലീവുകളിൽ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനൻ ജാക്കറ്റുകൾ, ട്രൗസറുകൾ, ബന്ദ്ഗാലകൾ എന്നിവയുമായി ജോഡിയാക്കാവുന്നതാണ്. സോഡിയാക് ഓൺലൈൻ ഷോപ്പിലും സോഡിയാക് സ്റ്റോറിലും ലഭ്യമാണ്. 

ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാൻസിലെ നോർമണ്ടി മേഖയിൽ വളരുന്ന ഫ്ളാക്സിൽ നിന്ന് നെയ്തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നതെന്ന് സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയർമാനും എം ഡിയുമായ സൽമാൻ നൂറാനി പറഞ്ഞു.

You may also like this video

YouTube video player
Exit mobile version