Site iconSite icon Janayugom Online

രാ​ജ്യ​ത്ത് 13,615 പേ​ർ​ക്കു കൂടി കോവിഡ്

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ രാ​ജ്യ​ത്തു 13,615 പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4,36,52,944 ആയി.

കഴിഞ്ഞ 24മണിക്കൂറിനിടെ 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആ​കെ മ​ര​ണം 5,25,474 ആ​യി ഉയർന്നു.

നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 1,31,043 ആ​ണ്. ഇ​ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.30 ശ​ത​മാ​ന​മാ​ണ്. 13,265 പേ​ർ സു​ഖം പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്താ​കെ ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4,29,96,427 ആയി.

Eng­lish summary;13,615 new covid cas­es in india

You may also like this video;

Exit mobile version