Site iconSite icon Janayugom Online

രാജ്യത്ത് 1,421 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30, 19,453 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. 149 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 25 ശതമാനമായി. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0. 29 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 554 കേസുകളുടെ കുറവ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായി.

eng­lish sum­ma­ry; 1421 new covid case in india

you may also like this video;

Exit mobile version