Site icon Janayugom Online

രാജ്യത്ത് 16,135 കോവിഡ് രോഗികള്‍; 24 മരണം

രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഉയരുന്നു . ഇന്നലെ 16,135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 24 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 13,958 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,13,864 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary:16,135 Covid patients in the coun­try; 24 death
You may also like this video

Exit mobile version