Site icon Janayugom Online

രാജ്യത്ത് 1675 പേർക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1675 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. കോവിഡ് മൂലം 31 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14841 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 41 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 49 ശതമാനവുമാണ്. അതെസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ. 4 കണ്ടെത്തി. ബി. എ. 4 ന്റെ രണ്ടു കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Eng­lish sum­ma­ry; 1675 more covid peo­ple in the country

You may also like this video;

Exit mobile version