Site iconSite icon Janayugom Online

ആലപ്പുഴയിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിലെ പുന്നമടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ലജനത് സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. 

Exit mobile version