Site icon Janayugom Online

രാജ്യത്ത് 18,815 പേർക്ക് കൂടി കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 19,000ലേക്ക് അടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 18,930 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.

കഴിഞ്ഞ മണിക്കൂറുകളിൽ 35 ലധികം പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,19,457 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Eng­lish summary;18,815 new covid cases

You may also like this video;

Exit mobile version